2013 മാർച്ച് 7, വ്യാഴാഴ്‌ച

പദപ്രശ്നം (സ്ത്രീപർവ്വം )

Mashithantu Crossword #KRKT3/01KRAUNCHA/05

     1        2    3       4   
         5              6         
                7        8      
            9     10 11        12
13                  14 15       
        16                   17
       18        19 20         
   21          22       23 24 
  25          26                     
                 27       28      
   29                30         
31              32     33       
     34              35        36

വലത്തോട്ട് / Across

1A. നടി ,സംവിധായിക (2).
3A.തച്ചന്റെ മകള്‍ (5).
5A.പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡ് (2).
7A.വിഷ്ണുവിന്റെ സ്ത്രീവേഷം (3).
14A.അരയന്നപ്പിട (4).
16A.60ല്‍ കൂടുതല്‍ വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിക്കുന്നു. (4).
18A.'ഈ വക പെണ്ണുങ്ങള്‍ ഭൂമീലുണ്ടോ മാനത്തൂന്നെങ്ങാനും പൊട്ടിവീണോ ഭൂമീന്നുതനിയെ മുളച്ചുവന്നോ (2).
20A.തമിഴിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തക, കവയത്രി (4).
26A.നങ്ങ്യാര്‍​കൂത്ത് (4,4).
29A.ചലച്ചിത്രപിന്നണിഗായിക (പേരിന്റെ അവസാനഭാഗം ) (3).
31A.കര്‍ണ്ണാടകസംഗീതത്തിലെ ഗായികാത്രയത്തിലൊരാള്‍ (4).
33A.വാര്‍ത്താവായന (2).
34A.ബുക്കര്‍പ്രൈസ് നേടിയിട്ടുണ്ട് (പേരിന്റെ ആദ്യഭാഗം ) (4).
35A. സൗന്ദര്യസം‌രക്ഷണം സംബന്ധിച്ചു മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ പുസ്തകം രചിച്ച ഇവരെ നാമറിയുന്നത് മറ്റൊരു പേരിലാണ് (3).
താഴോട്ട് / Down

1D.വ്യവസായസംരംഭക (2,4).
2D.ഒരു കായികതാരം (4).
4D.വിവിധവകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു (5).
9D.ഒരു സാമൂഹ്യപ്രവര്‍ത്തക (7).
10D.ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം (2).
14D. മദിരാശി റേഡിയോ നിലയത്തിനുവേണ്ടി കേരളത്തില്‍ നിന്ന്‌ ആദ്യമായി തത്സമയ സംഗീതക്കച്ചേരി അവതരിപ്പിച്ചു (2,4).
15D.'ക്ലാസ്മേറ്റ്സി'ലെ റസിയ (3).
17D.കൂട്ടുകാരി (2).
24D.ഒരു നര്‍ത്തകി ( മോഹിനിയാട്ടം ) (4).
25D.ഒരു സിനിമ (5).
26D.ഒരു സിനിമാനടി (5).
27D.കൃഷ്ണഭക്ത (4).
28D.തലമുടിക്കുള്ളില്‍ കാമുകനെ ഒളിപ്പിച്ചു എന്ന് വടക്കന്‍പാട്ട്. (4).
ഇടത്തോട്ട് / Backward

3B.കുട്ട്യേടത്തി (4).
5B.സാഹിത്യനിരൂപണരംഗത്ത് ശ്രദ്ധേയയായ ഇവര്‍ അദ്ധ്യാപിക ആയിരുന്നു ​ (4).
6B.കാപ്പിയുടെ സ്വാദ് നോക്കുന്നത് തൊഴിലാക്കിയ ആദ്യത്തെ ഏഷ്യന്‍ വനിത (പേരിന്റെ ആദ്യഭാഗം ) (4).
7B.ആദ്യ ചലച്ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി (3).
11B.'എന്നു സ്വന്തം ജാനകിക്കുട്ടി' (3).
19B.പാചകവിദഗ്ദ്ധ (പേരിന്റെ ആദ്യഭാഗം ) (2).
22B.ഒരു കവയിത്രി (2,2,2).
26B.സിനിമാനടി, മുഖ്യമന്ത്രി (5).
27B.പഞ്ചാരക്കുഞ്ചുവിന്റെ അമ്മ (4).
32B.മികച്ച നടിയ്ക്കുള്ള നാഷണല്‍ ഫി ലിം അവാര്‍ഡ് (പേരിന്റെ ആദ്യഭാഗം )- (2).
35B.ഒരു പ്രശസ്ത റഷ്യന്‍ നോവല്‍ (2).
മുകളിലോട്ട് / Upward

8U.സ്ത്രീജന്മം പുണ്യജന്മം (പേരിന്റെ ആദ്യഭാഗം ) (3).
12U.ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് (4).
13U.ചെറുകഥാരചനയാണിവരുടെ തട്ടകം (4).
15U.ശ്രീകൃഷ്ണന്റെ ബാല്യകാലസഖി, പ്രണയിനി (2).
16U.ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി (പേരിന്റെ ആദ്യഭാഗം ) (3).
21U.മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ തേര്‍തെളിച്ചില്ലേ പണ്ടു സുഭദ്ര, പാരിതുഭരിക്കുന്നില്ലേ വിക്ടോറിയ. മല്ലാക്ഷീമണികള്‍ക്ക് പാടവമിവയ്ക്കെല്ലാം തികഞ്ഞീടുകില്‍ ചൊല്ലേറും കവിതയ്ക്കുമാത്രമവളാളല്ലാതെ വന്നീടുമോ. (4,4).
23U.ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിത (പേരിന്റെ ആദ്യഭാഗം ) (2).
30U.ചലച്ചിത്രവസ്ത്രാലങ്കാരരംഗത്ത് പ്രവര്‍ത്തിക്കുന്നു (പേരിന്റെ ആദ്യഭാഗം ) (3).
31U.ഒരു ചിത്രകാരി (3).
36U.മിസ്സ് ഇന്‍ഡ്യ മത്സരത്തില്‍ സുസ്മിതാസെന്നിനും ഐശ്യര്യാറായിക്കും തൊട്ടുപിന്നില്‍ (2,3).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ