പദപ്രശ്നം 1
വലത്തോട്ട് / Across
1A.കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍ കൂനിക്കൂടിയിരിക്കാന്‍ ഇവരെ വിളിക്കുന്നു (6).
2A.നെല്ലിന്റെ പുത്രന്‍ (4).
6A.ഒരക്ഷരം പോയാല്‍ കുഴപ്പമാകുന്നത് (4).
7A.പൊതുവേ എല്ലാവരുമിഷ്ടപ്പെടുന്ന ഭരണം (4).
9A.വടിയാണെങ്കിലും ഇതു കൊണ്ട് അടിക്കാന്‍ പറ്റില്ല (5).
10A.കൈകാലുകള്‍ കൊണ്ടോ ചട്ടുകം കൊണ്ടോ ഇളക്കാന്‍ പറ്റാത്തത് (3).
11A.പഞ്ചബാണന് ഗാനരചയിതാവ് നല്‍കിയ ആറാമത്തെ ബാണം (6).
14A.ജ്യോതിഷത്തിലും ചിലരുടെ മൂക്കിലുമുള്ളത് (2).
19A.ബംഗാള്‍ ഉള്‍ക്കടല്‍ ഈ സ്റ്റേറ്റിലാണ് (3).
21A.ഗോപാലന്റെ വിപരീതം (4).
താഴോട്ട് / Down
4D.ആളെക്കൊല്ലി (2).
8D.കുത്തിയാല്‍ മുളയ്ക്കില്ല, വേലിയില്‍ പടരും (3).
10D.തലയുള്ളപ്പോള്‍ പൊക്കം കുറയുകയും തലയില്ലാത്തപ്പോള്‍ പൊക്കം കൂടുകയും ചെയ്യുന്ന വസ്തു (4).
11D.---------പോയ്വരും മാനത്തെ ഹാജിയാര്‍ (3).
12D.മക്കളെക്കൊല്ലിത്തള്ള (3).
15D.ഇത് നെല്ലായി (3).
16D.മൊണാലിസയുടെ മുഖത്ത് ഇല്ലാത്തത് (3).
17D.മൂന്നു വരി മൂവായിരം കടം (3).
18D.തലയില്‍ കാല്‍ വച്ചു നടക്കുന്ന ജീവി (2).
ഇടത്തോട്ട് / Backward
1B.ചെറുചോപ്പന്‍ ചെക്കന് കരിവട്ടത്തലയുണ്ട് (4).
5B.ലോകപ്രശസ്തനായ ചന്ദ്രന്‍ (4).
12B.തോലില്ലാ കുരുവില്ലാപ്പഴം തൊട്ടാല്‍ കൈ നക്കിക്കും പഴം (4).
19B.ഇന്ത്യന്‍ ക്രിക്കറ്ററും ചാതുര്‍വര്‍ണ്യവും (4).
മുകളിലോട്ട് / Upward
3U.ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങറിലെ മത്സരാര്‍ത്ഥിയായി പ്രശസ്തി നേടിയ രോഗം (2).
9U.ഇരുട്ടത്ത് മരിക്കുന്നവന്‍ (3).
13U.നാക്കുണ്ട്, രുചി അറിയാന്‍ കഴിയില്ല. (3).
14U. പണക്കാരനായ കണ്ണാടി (4).
20U.ഒരു രുചി (4).
Mashithantu Crossword #CW-FUN-0016
| 1 | ||||||||
| 2 | 3 | 4 | 5 | |||||
| 6 | 7 | |||||||
| 8 | 9 | 10 | ||||||
| 11 | ||||||||
| 12 | 13 | 14 | ||||||
| 15 | 16 | 17 | ||||||
| 18 | ||||||||
| 19 | 20 | 21 |
1A.കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍ കൂനിക്കൂടിയിരിക്കാന്‍ ഇവരെ വിളിക്കുന്നു (6).
2A.നെല്ലിന്റെ പുത്രന്‍ (4).
6A.ഒരക്ഷരം പോയാല്‍ കുഴപ്പമാകുന്നത് (4).
7A.പൊതുവേ എല്ലാവരുമിഷ്ടപ്പെടുന്ന ഭരണം (4).
9A.വടിയാണെങ്കിലും ഇതു കൊണ്ട് അടിക്കാന്‍ പറ്റില്ല (5).
10A.കൈകാലുകള്‍ കൊണ്ടോ ചട്ടുകം കൊണ്ടോ ഇളക്കാന്‍ പറ്റാത്തത് (3).
11A.പഞ്ചബാണന് ഗാനരചയിതാവ് നല്‍കിയ ആറാമത്തെ ബാണം (6).
14A.ജ്യോതിഷത്തിലും ചിലരുടെ മൂക്കിലുമുള്ളത് (2).
19A.ബംഗാള്‍ ഉള്‍ക്കടല്‍ ഈ സ്റ്റേറ്റിലാണ് (3).
21A.ഗോപാലന്റെ വിപരീതം (4).
താഴോട്ട് / Down
4D.ആളെക്കൊല്ലി (2).
8D.കുത്തിയാല്‍ മുളയ്ക്കില്ല, വേലിയില്‍ പടരും (3).
10D.തലയുള്ളപ്പോള്‍ പൊക്കം കുറയുകയും തലയില്ലാത്തപ്പോള്‍ പൊക്കം കൂടുകയും ചെയ്യുന്ന വസ്തു (4).
11D.---------പോയ്വരും മാനത്തെ ഹാജിയാര്‍ (3).
12D.മക്കളെക്കൊല്ലിത്തള്ള (3).
15D.ഇത് നെല്ലായി (3).
16D.മൊണാലിസയുടെ മുഖത്ത് ഇല്ലാത്തത് (3).
17D.മൂന്നു വരി മൂവായിരം കടം (3).
18D.തലയില്‍ കാല്‍ വച്ചു നടക്കുന്ന ജീവി (2).
ഇടത്തോട്ട് / Backward
1B.ചെറുചോപ്പന്‍ ചെക്കന് കരിവട്ടത്തലയുണ്ട് (4).
5B.ലോകപ്രശസ്തനായ ചന്ദ്രന്‍ (4).
12B.തോലില്ലാ കുരുവില്ലാപ്പഴം തൊട്ടാല്‍ കൈ നക്കിക്കും പഴം (4).
19B.ഇന്ത്യന്‍ ക്രിക്കറ്ററും ചാതുര്‍വര്‍ണ്യവും (4).
മുകളിലോട്ട് / Upward
3U.ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങറിലെ മത്സരാര്‍ത്ഥിയായി പ്രശസ്തി നേടിയ രോഗം (2).
9U.ഇരുട്ടത്ത് മരിക്കുന്നവന്‍ (3).
13U.നാക്കുണ്ട്, രുചി അറിയാന്‍ കഴിയില്ല. (3).
14U. പണക്കാരനായ കണ്ണാടി (4).
20U.ഒരു രുചി (4).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ